ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായത്. ഇന്ന് 121 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗബാധിതരായവരില്‍ 4 പേര്‍ക്കു സമ്പര്‍ക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. രോഗം ബാധിച്ചയാള്‍ ഒരാള്‍ കര്‍ണ്ണാടകയില്‍ നിന്നുമെത്തിയതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.