യു.ഡി.എഫ് നില്‍പ്പ് സമരം നടത്തി.
ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങള്‍ ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. സമരം കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.വി.എസ് മൂസ അദ്ധ്യക്ഷനായിരുന്നു.എം.ജി.ബിജു, ആവ കേളോത്ത്, പി.എം.ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.