മുട്ടിലില്‍ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

0

വാഴവറ്റ സി എച്ച് സിയില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് 13 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. കൊളവയല്‍, വാഴവറ്റ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 94 ആന്റിജന്‍ പരിശോധനയും 5 ആര്‍ ടി പി സി ആര്‍ പരിശോധനയുമാണ് ഇന്ന് നടത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!