സൗദിയില്‍ ജോലി സമയം കുറക്കാന്‍ നിര്‍ദ്ദേശം
സൗദിയില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം കുറക്കണമെന്ന ആവശ്യവുമായി സാമ്പത്തിക രംഗത്തുള്ളവര്‍ രംഗത്ത്. ജോലി സമയം ആഴ്ചയില്‍ മുപ്പത് മണിക്കൂറായി കുറക്കണമെന്ന ആവശ്യമുന്നയിച്ചാണ് സാമ്പത്തിക വിദഗ്ദന്‍ രംഗത്തെത്തിയത്. കുറഞ്ഞ വേതനത്തിന് ജോലിയെടുക്കുന്ന സാധാരണക്കാര്‍ക്ക് ഇളവ് അനുവദിക്കുന്നത് ആവശ്യപ്പെട്ടാണ് നിര്‍ദ്ദേശം.