പ്രതിഷേധ സംഗമം നടത്തി
മുഖ്യമന്ത്രി പിണറായി വിജയനും കെ ടി ജലീലും രാജി വെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു, അഡ്വ: എന്‍ കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു, പടയന്‍ മുഹമ്മദ്, സണ്ണി ചാലില്‍, പി പി എസ് മൂസ, ജവഹര്‍, എക്കണ്ടി മൊയ്തൂട്ടി എന്നിവര്‍ സംസാരിച്ചു,