ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെസിവൈഎം വാകേരിയൂണിറ്റിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ സി വൈ എം ബത്തേരി മേഖല പ്രസിഡണ്ട് ഷെറിന്‍ മേസ്തിരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എബിന്‍ അധ്യക്ഷനായിരുന്നു. ഇ അജിത്, അഖില്‍ബാബു, കെ നെവില്‍, എം അജിത് തുങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.