മേപ്പാടിയില്‍ ഇന്ന് 6ആര്‍.ടി.പി.സി.ആര്‍ പോസിറ്റീവും ഒരു ആന്റിജന്‍ പോസിറ്റീവും.
ആന്റിജന്‍ പോസിറ്റീവായത് മൂപ്പൈനാട് സ്വദേശിക്കാണ്.മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സാമ്പിള്‍ എടുത്തയച്ചതില്‍ 6 ഫലങ്ങളാണ് ഇന്ന് പോസിറ്റീവായത്.133 ആന്റിജന്‍ പരിശോധന നടന്നതില്‍ ഒരു പോസിറ്റീവ് ഫലം ലഭിച്ചു.42 സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.