പാതിഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഢം കണ്ടെത്തി
മാനന്തവാടി പുത്തന്‍പുര കോളനിക്ക് സമീപം പാതിഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഢം കണ്ടെത്തി.കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ഭയപ്പെടാനില്ലെന്നും കാട്ടുപന്നിയെ ഭക്ഷിച്ചത് പൂച്ചപ്പുലിയാണെന്നും വനം വകുപ്പധികൃതര്‍ അറിയിച്ചു