മസ്ജിദില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

0

കമ്പളക്കാട് ടൗണിലും പരിസരത്തും കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ മസ്ജിദില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.(കേവലം 2 ആളുകള്‍ക്ക് മാത്രം ചടങ്ങ് നിര്‍വഹിക്കാം)

ഇന്ന് ടൗണ്‍പള്ളിയിലും വെള്ളാരംകുനി മസ്ജിദിലും ജുമുഅ ഉണ്ടായിരിക്കുന്നതല്ല. കൂടാതെ കഴിഞ്ഞ 4 ദിവസം ടൗണ്‍ പള്ളിയില്‍ ജമാഅത്തിന് പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കില്‍ ഹെല്‍ത്തുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പധികൃതര്‍

Leave A Reply

Your email address will not be published.

error: Content is protected !!