താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു

0

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ക്ലീനിംഗ് സ്റ്റാഫിന്റെ താല്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.20നും 50 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഫോണ്‍ നമ്പറോടുകൂടിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 14 ന് 5 മണിക്ക് മുന്‍പായി പഞ്ചായത്ത് ഓഫീസിലോ വേമ്ശിവമഹഴുീ@ഴാമശഹ.രീാ എന്ന ജിമെയില്‍ അഡ്രസ്സിലോ അപേക്ഷിക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.തദ്ദേശീയര്‍ക്ക് മുന്‍ഗണനയെന്നും ഗ്രാമ പഞ്ചായത്ത്

Leave A Reply

Your email address will not be published.

error: Content is protected !!