കോവിഡ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0

ഏച്ചോം ആരോഗ്യവകുപ്പ് ഉപകേന്ദ്രവും,തുടി ലോക്മഞ്ച് യൂണിറ്റും പനമരം പഞ്ചായത്തും സംയുക്തമായി ഏച്ചോം ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സാജിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് 16-ാം വാര്‍ഡ് മെമ്പര്‍ സീന സാജന്‍, ആരോഗ്യ ഉപകേന്ദ്രം ജെ.പി.എച്ച്.എന്‍ റോസിലി, ജെ.എം.ഐ അഞ്ജു, തുടി പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീജിത്ത്. ടി.എസ്, മധു, മിഥുന്‍, കമല, അനു ടീച്ചര്‍ , തുടി ഡയറക്ടര്‍ ഫാ.ബേബി ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!