മുള്ളന്‍കൊല്ലിയില്‍ 3 പേര്‍ക്ക് പോസ്റ്റീവ്

0

മുള്ളന്‍കൊല്ലി പി .എച്ച് .സി യുടെ നേതൃത്വത്തില്‍ പാടിച്ചിറയില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 3 പേര്‍ക്ക് പോസ്റ്റീവ് .80 യോളം പേരെയാണ് ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പാളകൊല്ലി, സീതാമൗണ്ട്, പെരിക്കല്ലൂര്‍ സ്വദേശികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

Leave A Reply

Your email address will not be published.

error: Content is protected !!