ദ്വാരക എ.യു.പി.സ്‌കൂള്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലെറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത് അദ്ധ്യക്ഷനാ യിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍ സണ്‍ തൂപ്പുംങ്കര, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ ണ്‍ ആമിന അവറാന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുബൈ ദ പുളിയോടിയില്‍, മനു കുഴിവേലില്‍, ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, സിസ്റ്റര്‍ സെലിന്‍, ജോണ്‍സണ്‍ കുര്യകോസ്, തുടങ്ങി യവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് 2019 -20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷത്തി എഴുപത്തി അയ്യാ യിരം രൂപ ചിലവിലാണ് ടോയ്ലെറ്റ് സമുച്ചയം നിര്‍മ്മിച്ചത്.