ചികിത്സക്കെത്തിയ 17കാരിയെ പീഡിപ്പിച്ചു മര്‍മ്മ ചികിത്സാലയ ഉടമ അറസ്റ്റില്‍

0

ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മര്‍മ്മ ചികിത്സാലയ ഉടമക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. മാനന്തവാടി ബസ് സ്റ്റാന്റ്‌ പരിസരത്ത് മര്‍മ്മ ചികിത്സാലയം നടത്തുന്ന നാരോം വീട്ടില്‍ ബഷീര്‍ കുരിക്കള്‍(60) എന്നയാളെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.  ചികിത്സാ കേന്ദ്രത്തില്‍ ചികിത്സക്കെതിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!