പുല്‍പ്പള്ളിയില്‍ 2 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ താഴയങ്ങാടിയിലെ ഹോസ്പിറ്റലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.101 പേര്‍ക്കാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!