കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

കല്‍പ്പറ്റ നഗരം ഒരാഴ്ച്ചത്തേക്ക് അടച്ചു

കല്‍പ്പറ്റ നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളും (കല്‍പ്പറ്റ സിവില്‍ സ്റ്റേഷനും സിവില്‍ സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഒഴികെ) മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളും കണ്ടെയന്‍മെന്റ് സോണായും തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 8,11,12,14 വര്‍ഡുകള്‍ പൂര്‍ണ്ണമായും വാര്‍ഡ് 9 ലെ ബേഗൂര്‍, കാളിക്കൊല്ലി, ഇരുന്ു പാലം ഒഴികെയുള്ള മറ്റ് പ്രദേശങ്ങളും വാര്‍ഡ് 13 ലെ 55, ഓലിയോട് പ്രദേശങ്ങളും പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 16 ലെ പരാരി കോളനിയും മൈക്രോ കണ്ടെയന്‍മെന്റ് സോണായും ജില്ല കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!