ശിലാസ്ഥാപനം 27-ന്

0

കുടിയേറ്റ കര്‍ഷകരുടെ കിടപ്പാടത്തിന് പട്ടയം നല്‍കാന്‍ മുന്‍കയ്യെടുത്ത മുന്‍ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ സ്മരണയക്ക് സി.പി.ഐ പുല്‍പ്പള്ളിയില്‍ നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ നിര്‍വഹിക്കും. 27-ന് രാവിലെ 11ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനിലുടെയാണ് ശിലാസ്ഥാപനം. ടൗണ്‍ പരിസരത്ത് പാര്‍ട്ടി വാങ്ങിയ സ്ഥലത്താണ് മണ്ഡലം കമ്മിറ്റി ഓഫീസ് നിര്‍വഹിക്കുന്നത് .ടി.ജെ.ചാക്കോച്ചന്‍ അധ്യക്ഷനായിരുന്നു.പി.എന്‍ ഗോപിനാഥന്‍ നായര്‍ ‘ എന്‍.പി വേലായുധന്‍ നായര്‍ ‘ ടി.വി.അനില്‍ മോന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!