മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5,7 വാര്‍ഡുകളും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 6(ഭാഗീകമായി),8 വാര്‍ഡുകളും,തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 6,11 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ ഇലക്ട്രിക് കവലയും ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു കിലോമീറ്റര്‍ പ്രദേശവും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!