ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടത്തി

0

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണ ഉദ്ഘാടനം ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി നിര്‍വഹിച്ചു.ആരോഗ്യ വിദ്യഭാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കുടുവ അധ്യക്ഷത വഹിച്ചു. സ്ഥിരം കമ്മിറ്റി അധ്യക്ഷ അത്തിക്കാ ബായി, സിദ്ധിഖ് ഇ വി,പഞ്ചായത്ത് സെക്രട്രറി ബാബു ജെ ഡി. അസിസ്റ്റന്റ് സെക്രട്രറി സുനില്‍ കുമാര്‍,വി ഇ ഒ പ്രിന്‍സ്, സി ഡ സ് സൗദ കെ, ടി അസിസ്, അര്‍ജിത, തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!
17:30