ആന്റിജന്‍ പരിശോധയില്‍ എല്ലാഫലങ്ങളും നെഗറ്റീവ്

0

മേപ്പാടിയില്‍ ഇന്ന്  നടന്ന 80 ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്. കൂടാതെ 42 പേരുടെ സാമ്പിള്‍ ഇന്ന് ആര്‍ടിപിസിആര്‍ പരിശോധനക്കായി അയച്ചിട്ടുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!