കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​നു​മ​തി​ നിഷേധിക്കുന്നതായി പരാതി

0

പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ​ക്ക്​ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​നു​മ​തി​ നിഷേധിക്കുന്നതായി പരാതി.. കൊ​ച്ചി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​ന​ത്തി​ൽ​ യാ​ത്ര ചെ​യ്യാ​ൻ ടി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ്​ മ​ട​ക്കി​യ​ത്. പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ സി​സ്​​റ്റ​ത്തി​ൽ കാ​ണു​ന്നി​ല്ലെ​ന്നും അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ച​ത്.

Leave A Reply

Your email address will not be published.

error: Content is protected !!