കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി

0

യു.എ.ഇയില്‍ അധ്യാപകര്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി.

അബൂദബിയിലെ പബ്ലിക് സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സ്വീകരിക്കേണ്ട അധ്യാപകര്‍ ഈമാസം 24 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

Leave A Reply

Your email address will not be published.

error: Content is protected !!