ഇനി കൈകാണിക്കുന്നിടത്ത് കെഎസ്ആര്‍ടിസി നിര്‍ത്തും 

1

കെഎസ്ആര്‍ടിസിയുടെ അണ്‍ലിമിറ്റഡ്  സ്‌റ്റോപ് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി ഡിപ്പോയില്‍  നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് ആദ്യസര്‍വീസ് പുറപ്പെട്ടു. കൈകാണിക്കുന്നിടത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുന്ന സര്‍വീസുകള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

1 Comment
  1. Shameer says

    കോവിഡിന് മുമ്പും ഈ കെ.എസ്.ആർ.ടി.സിയും, ജനങ്ങളും, ഈ റോഡുകളും ഇവിടെ തന്നെ ഉണ്ടായിരുന്നു ഇപ്പോൾ ജീവനക്കാർക്ക് പണിയുണ്ടാക്കാൻ ചെയ്യുന്നതാണ് ഈ സൗകര്യം എന്നും മനസ്സിലായി.
    കോവിഡ് കഴിഞ്ഞാലും ഈ സൗകര്യം ഉണ്ടാകുമല്ലോ അല്ലേ?

Leave A Reply

Your email address will not be published.

error: Content is protected !!