കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (പുതുശ്ശേരിക്കടവ്) കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!