ക്വാറന്റെയ്‌നില്‍ പ്രവേശിക്കണം

0

പിണങ്ങോട് ടൗണിലെ പച്ചക്കറി വ്യാപാരിക്ക് ഇന്നലെ  കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍   ഈ  മാസം 10 ാം തീയതി മുതല്‍ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന്  വെങ്ങപ്പള്ളി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!