നൂല്‍പ്പുഴ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ചും ധര്‍ണ്ണയും

0

പഞ്ചായത്ത് പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ഡിസിസി ജനറല്‍ സെക്രട്ടറി കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.ബെന്നി കൈനിക്കല്‍, സലിം കല്ലൂര്‍ , വിജയന്‍, അനിഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിന് മുന്നില്‍ പോലിസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും, തള്ളും ഉണ്ടായി.

Leave A Reply

Your email address will not be published.

error: Content is protected !!