കണ്ടെയ്ന്‍മെന്റ് മേഖലകളിലും വളം വില്‍ക്കുന്ന കടകള്‍ തുറക്കാം

0

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കാര്‍ഷിക വളം നല്‍കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വളം നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കൃഷി മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!