പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

0

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വേലിയമ്പം ആനപ്പാറ പുത്തന്‍വീട്ടില്‍ ഫിലിപ്പ് ഷെനി ദമ്പതികളുടെ മകന്‍ ടെനി ഫിലിപ്പാണ് മരിച്ചത്. 25 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1 മണിയോടെ വേലിയമ്പം കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!