മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5(വഞ്ഞോട്),6(പുതുശ്ശേരി) എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12ലെ ദ്വാരക,നാലാം മൈല്‍,
പിച്ചംങ്കോട്,വാര്‍ഡ് 15ലെ പാലമുക്ക് ടൗണും(ഈസ്റ്റ് & വെസ്റ്റ്) ഉള്‍പ്പെടുന്ന പ്രദേശങ്ങളും വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8(തരുവണ),11(കൊമ്മയാട്), 13(മഴുവന്നൂര്‍),15(പുലിക്കാട്) എന്നിവിടങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!