രോഗമുക്തി നേടിയവര്‍:

0

6 മീനങ്ങാടി സ്വദേശികള്‍,ചീരാല്‍, മുണ്ടക്കുറ്റി സ്വദേശികളായ നാലു പേര്‍ വീതം, ചുള്ളിയോട് സ്വദേശികളായ മൂന്നു പേര്‍, ചെതലയം, നെന്മേനി, പുതുശ്ശേരി കടവ് സ്വദേശികളായ രണ്ടുപേര്‍ വീതം, ബത്തേരി, ചുണ്ടേല്‍, വൈത്തിരി, കല്‍പ്പറ്റ, വാഴവറ്റ, ചെന്നലോട്, പൂതാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശിയായ ഒരാളുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!