പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിക്കും. 14ന് രാവിലെ ഒന്‍പതു മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധമായിരിക്കും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം സെപ്റ്റംബര്‍ 14 മുതല്‍ 19 വരെ കൊവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.