പ്രത്യേക അറിയിപ്പ്

1

പട്ടാണിക്കുപ്പ് സ്വദേശിയായ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കപ്പ,ചോളം ഇവ വില്‍പ്പന നടത്തുന്ന യുവാവ് പുല്‍പ്പള്ളി ടൗണില്‍ വില്‍പ്പന നടത്തവെ വീണ് പരിക്കേറ്റതിനെ (6.9.120) തുടര്‍ന്ന് ജിജി കളരി സംഘം,സിഎച്ച്സി പുല്‍പ്പള്ളി, ബത്തേരി താലൂക്കാശുപത്രി,ഡിഎം വിംസ് എന്നീ ആശുപത്രികളില്‍ പോവുകയും അന്ന് തന്നെ രാത്രി 10 മണിയോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റിവാണ്.

ഇയാള്‍ പുല്‍പ്പള്ളി താഴയങ്ങാടിയിലും, വണ്ടിയില്‍ സഞ്ചരിച്ച്ചെ റ്റപ്പാലം, കാപ്പി സെറ്റ്,വണ്ടികടവ്,പാറക്കടവ്,സീതാമൗണ്ട്,കൊളവള്ളി, പെരിക്കല്ലൂര്‍ ഭാഗങ്ങളിലുമാണ് കച്ചവടം നടത്തി വന്നിരുന്നത്.12 പേരെ പ്രാഥമിക സമ്പര്‍ക്കകരായി കണ്ടെത്തിയിട്ടുണ്ട്. രോഗി സമ്പര്‍ക്കമുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും,അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് നിരീക്ഷണത്തില്‍ പോകേണ്ടതാണ്.

1 Comment
  1. Renjith says

    Rogiye ariyan kaniyane evidennu kittum

Leave A Reply

Your email address will not be published.

error: Content is protected !!