മേപ്പാടിയില്‍ 6 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

0

മേപ്പാടിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവും 3 ആര്‍ടിപിസിആര്‍ പോസിറ്റീവ് കേസുകളും. 27 ആന്റിജന്‍ ടെസ്റ്റുകളിലാണ് 3 പേര്‍ പോസിറ്റീവായത്. 8 പേരുടെ സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനയച്ചു. ചൊവ്വാഴ്ച്ചത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ഇന്ന് ലഭിച്ചപ്പോഴാണ് 3 കേസുകള്‍ പോസിറ്റീവായത്.

മേപ്പാടിയില്‍ 4,7,11,15 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. കൂടുതല്‍ സമ്പര്‍ക്ക വ്യാപനം തടയാന്‍ ടൗണില്‍ നിന്ന് 7-ാം വാര്‍ഡ് കടൂരിലേക്കുള്ള റോഡും , ചെമ്പ്രയിലേക്കുള്ള റോഡും പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു

Leave A Reply

Your email address will not be published.

error: Content is protected !!