പോലീസുകാര്‍ക്ക് കോവിഡ്.

0

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് കോവിഡ് പോസിറ്റീവ് .പ്രതിയെ ജാമ്യത്തിലെടുക്കാന്‍ സ്റ്റേഷനിലെത്തിയ ആളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!