സ്വയം നിരീക്ഷണത്തില്‍ പോകണം

0

പടിഞ്ഞാറത്തറ ജോലിചെയ്യുന്ന ആറാംമൈല്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഞ്ചാം തീയതി ആറാംമൈല്‍ നടന്ന മരണ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ആന്റിജന്‍ / ആര്‍.ടി.പി.സി ടെസ്റ്റ് ചെയ്യുന്നതിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് കുടുംബ ആരോഗ്യ കേന്ദ്രം പൊഴുതന അറിയിച്ചു. എന്തെങ്കിലും രോഗലക്ഷണം ഉള്ളവര്‍ 9495309122,9447385542 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണെന്നും പൊഴുതന കുടുംബാരോഗ്യകേന്ദ്രം അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!