മേപ്പാടിയില്‍ ഇന്ന് ഒരു ആന്റിജന്‍ പോസിറ്റീവ്  

0

സമ്പര്‍ക്കത്തിലൂടെ  കുന്നമംഗലംവയലിലെ 48 കാരനാണ് ആന്റിജന്‍ പോസിറ്റീവായത്.ഇന്ന്  59 ടെസ്റ്റില്‍ ഒരു കേസ്സ് മാത്രമാണ് പോസിറ്റീവായത്.

Leave A Reply

Your email address will not be published.

error: Content is protected !!