ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗമുക്തി

0

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്;
20 പേര്‍ക്ക് രോഗമുക്തി
2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

രോഗം ബാധിച്ചവര്‍:സെപ്തംബര്‍ 5 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വെളളമുണ്ട സ്വദേശിനി (28), 6 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന  മീനങ്ങാടി സ്വദേശി (35), അമ്പലവയല്‍ സമ്പര്‍ക്കത്തിലുളള വടുവഞ്ചാല്‍ സ്വദേശിനി (49), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയ്ക്ക് പോയ രോഗിയുടെ കൂടെ നിന്ന ചെന്നലോട് സ്വദേശി (47) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റായത്.

Leave A Reply

Your email address will not be published.

error: Content is protected !!