മേപ്പാടിയില്‍ കവറേജ് ഓണ്‍ വീല്‍സ് ലഭ്യമാക്കി. 

0

മൊബെയില്‍ ഡാറ്റാ സിഗ്‌നല്‍ ലഭ്യമാക്കാന്‍ ഈ സഞ്ചരിക്കുന്ന സംവിധാനത്തിലൂടെ  സാധിക്കും. വാര്‍ത്താ വിനിമയത്തില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ സഹായകമാണ്.കൂടാതെ അടിയന്തര ഘട്ട സേവനമായും  ഏത് മേഖലയിലും ഉപയോഗപ്പെടുത്താനാകും.

Leave A Reply

Your email address will not be published.

error: Content is protected !!