മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

0

കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പെട്ട കാരക്കുന്ന്-കള്ളന്തോട് റോഡിലെ കുറുമ്പാലക്കോട്ട ജംഗ്ഷന്‍ മുതല്‍ കുറുമണി വരെയുള്ള ഭാഗവും മരവയല്‍ സ്‌റ്റേഡിയം ഭാഗവും കുറുമകോളനിയിലെ നടപ്പാതയും മരവയല്‍ സ്റ്റേഡിയം മുതല്‍ കുറുമ്പാലകോട്ട വരെയുള്ള ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!