നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19,വാര്‍ഡ് 15(മൈക്രോ കണ്ടെയ്ന്‍മെന്റ്),കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13ലെ മെച്ചന പ്രദേശവും(മൈക്രോ കണ്ടെയ്ന്‍മെന്റ്) എന്നിവ കണ്ടെയ്ന്‍മെന്റ്് സോണില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.നെന്മേനി ഗ്രാമപഞ്ചായത്തിലെ 5,7,8,9,12 വാര്‍ഡുകളിലുള്‍പ്പെട്ട ചില പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നതാണ്.