ചീരാലില്‍ ആശങ്ക ഒഴിയുന്നു

0

ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവായതോടെയാണ് ആശങ്ക ഒഴിഞ്ഞത്.വില്ലേജ് ഓഫീസിലെയും, ചീരാല്‍ സപ്ലൈകോയിലെയും സമ്പര്‍ക്ക പട്ടികയിലുള്ള 141 പേരെയാണ് ഇന്ന് പരിശോധിച്ചത്.നത്തംവയല്‍ കോളനിയില്‍ മൊബൈല്‍ യൂണിറ്റ് എത്തി 26 സാംപിളുകളും ശേഖരിച്ചിരുന്നു.ഇവയും ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിശോധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!