KalpattaNewsround 17 പേര്‍ക്ക് രോഗ മുക്തി By NEWS DESK On Sep 3, 2020 0 Share ബത്തേരി, മുണ്ടക്കുറ്റി സ്വദേശികളായ മൂന്ന് പേര്‍ വീതം, രണ്ട് മേപ്പാടി സ്വദേശികള്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി, കാക്കവയല്‍, കെല്ലൂര്‍, അട്ടമല, പാക്കം, വരദൂര്‍, കോറോം സ്വദേശികളായ ഓരോരുത്തരും ഒരു പന്തല്ലൂര്‍ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail