ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് വിരമിക്കും

0

സുപ്രീംകോടതി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് വിരമിക്കും. സംഭവബഹുലമായ ജുഡീഷ്യല്‍ സര്‍വീസിന് ശേഷമാണ് അരുണ്‍ മിശ്രയുടെ വിരമിക്കല്‍. മരട് ഫ്ളാറ്റ് പൊളിക്കലിലും സഭാതര്‍ക്കത്തിലും അരുണ്‍ മിശ്ര സ്വീകരിച്ച കടുത്ത നിലപാട് ശ്രദ്ധേയമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!