കൊവിഡ് രോഗി കൊവിഡ് സെന്ററില്‍ നിന്നും ചാടിപോയി.

0

കര്‍ണാടക സ്വദേശിയായ കൊവിഡ് രോഗി കൊവിഡ് സെന്ററില്‍ നിന്നും ചാടിപോയി.ദ്വാരക സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്നു.കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയായ സെയ്ദ് ഇര്‍ഷാദ് എന്നയാളാണ് ഇന്നലെ രാത്രി 8 മണിയോടെ ചാടി പോയത്.ആരോഗ്യ വകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് മാനന്തവാടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!