ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം യുവാവ് അറസ്റ്റില്‍

0

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെറുമാട് കോളനിയിലെ ശേഖരന്‍ (32)നെയാണ് 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!