വയനാട്ടില്‍ 19 പേര്‍ക്ക് കൊവിഡ്

0

ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്;
13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
8 പേര്‍ക്ക് രോഗമുക്തി

കര്‍ണാടക സ്വദേശികളായ രണ്ട് ലോറി ഡ്രൈവര്‍മാര്‍(32, 28), ലഡാക്കില്‍ നിന്ന് വന്ന മിലിട്ടറി ഉദ്യോഗസ്ഥനായ മാനന്തവാടി കണിയാരം സ്വദേശി (24), ഹൈദരാബാദില്‍ നിന്ന് വന്ന പേരിയ സ്വദേശി (30).ഒമാനില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (35), ഓഗസ്റ്റ് 23 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന തലപ്പുഴ സ്വദേശി (54).സമ്പര്‍ക്കം:കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി (42), ചൂരല്‍മല സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശി (20), മേപ്പാടി സ്വദേശിനി (19), ബത്തേരി സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), ചെതലയം സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശികളായ മൂന്ന് സ്ത്രീകള്‍ (33, 73, 11), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ ഒരു സ്ത്രീ (21), ഒരു പുരുഷന്‍ (52), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള മെച്ചന സ്വദേശി (50), വാളാട് സമ്പര്‍ക്കത്തിലുള്ള (12) വയസ്സ് പ്രായമുള്ള രണ്ട് വാളാട് സ്വദേശികള്‍, സമ്പര്‍ക്ക ഉറവിടം അറിയാത്ത പൊഴുതന സ്വദേശി (38).

Leave A Reply

Your email address will not be published.

error: Content is protected !!