മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 1,2,3,4,5,6,9,10,13,14,16,17,18,20 വാര്‍ഡുകളും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ 1,2,3,4,6,7,8,9,10,11,12,13,14 എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 7,8,11,12,15,19,21,22 എന്നി വാര്‍ഡുകളും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ 15,16 വാര്‍ഡുകളും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണുകളായും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 ലെ കടലാട് ഭാഗത്തെ 500 മീറ്റര്‍ ചുറ്റളിവിലുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നതാണ്.