എം.എല്‍.എ സമരം അവസാനിപ്പിച്ചു

0

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസുക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ്  ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ കുത്തിയിരിപ്പ് സമരം. ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ്  നേതാക്കള്‍ക്ക് അടക്കം  മര്‍ദ്ദനമേറ്റത്.കുറ്റക്കാരായ പോലിസുക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ജില്ലാ പോലിസ് മേധാവിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!