ടിവിയും പഠനോപകരണങ്ങളും നല്‍കി വാട്‌സ്ആപ്പ് കൂട്ടായ്മ.

0

വാളേരി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ടിവിയും ഭക്ഷണകിറ്റും, തയ്യല്‍ മെഷീനും  പഠനോപകരണങ്ങളും നല്‍കി വാട്‌സ്ആപ്പ് കൂട്ടായ്മ.സൗദിയിലെ അല്‍ഹസയില്‍  നിന്നും ഉള്ള വീക്കെന്‍ഡ് ഫാമിലി കൂട്ടായ്മാണ് വിതരണം ചെയ്തത്. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ മനോജ് മാഷ്, വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധി  നിമല്‍രാജ് കാഞ്ഞിരംകാട് , പിടിഎ പ്രസിഡന്റ് ഷിബി മേക്കര, ബീന ജോണ്‍,ആലീസ്,ഡെയ്‌സി മേക്കര എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!