സ്‌കൂളുകള്‍ അടക്കേണ്ടി വരുംയു എ ഇ

0

യു എ ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്‌കൂളുകളില്‍ ഭാഗികമായി അധ്യായനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ദുബൈയിലെ മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും പി സി ആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കെ എച്ച് ഡി എ നിര്‍ദേശിച്ചു. ഒരു ഇടവേളയ്ക്കു ശേഷം യുഎഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!